സ്കോട്ടിഷ് മലയാളി കാവ്യമേള 2020 മത്സരഫലം

ഓണത്തോടനുബന്ധിച്ച് സ്കോട്ടിഷ് മലയാളി കാവ്യമേള നടത്തിയിരുന്നു. അഞ്ചു മിനുട്ടിൽ കവിയാത്ത, എഡിറ്റു ചെയ്യാത്ത, സ്വന്തമോ അല്ലാത്തതോ ആയ ഒരു കവിത ചൊല്ലി വീഡിയോ അയച്ചു തരാനായിരുന്നു ആവശ്യപ്പെട്ടത് . ധാരാളം മത്സരാർത്ഥികൾ കാവ്യമേളയിൽ പങ്കെടുത്തു. രണ്ടു ഘട്ടങ്ങളായിട്ടാണ് കാവ്യമേള നടത്തിയത്. അതനുസരിച്ച് ആദ്യ റൗണ്ടിൽ...