സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞു

സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞു.. കേന്ദ്ര കമ്മിറ്റി അംഗം എ. വിജയ രാഘവനാണ് താൽക്കാലിക ചുമതല.ചികിത്സയ്ക്കായി സ്ഥാനമൊഴിയുന്നു എന്നാണ് പ്രസ്താവന എങ്കിലും മക്കൾ തീർത്ത വിവാദങ്ങളാണ് കാരണമെന്ന് വ്യക്തമാണ്. 2015 ൽ ആലപ്പുഴയിൽ നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തോടെ പിണറായിയുടെ...