തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2020
വിജയം ആർക്കൊപ്പം? (സർവേ)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2020 വിജയം ആർക്കൊപ്പം? (സർവേ)

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 8, 10, 14 തീയതികളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ജനഹിതം അറിയാൻ സ്കോട്ടിഷ് മലയാളി ഒരു സർവേ നടത്തുന്നു. കഴിവതും എല്ലാവരും അവരവരുടെ അഭിപ്രായം രേഖപ്പെടുത്തി ഈ സംരംഭം വിജയിപ്പിക്കണം എന്നാണ് സ്കോട്ടിഷ് മലയാളി ആഗ്രഹിക്കുന്നത്.