Category: Uncategorized

AKG സെന്ററിന് നേരെ ബോംബേറ്

AKG സെന്ററിന് നേരെബോംബേറ് തിരുവനന്തപുരത്ത്AKG സെന്ററിന്നേരെ ബോംബേറ്CPIM നേതാക്കൾസംഭവ സ്ഥലത്തേക്ക്വ്യാഴാഴ്ച രാത്രി 11.35 ഓടെയാണ് സംഭവം.AKG സെന്ററിന്റെ താഴത്തെ ഗേറ്റിലൂടെയാണ് ബോംബെറിഞ്ഞത്.വലിയ സ്ഫോടന ശബ്ദവും വലിയ പുകയും…

കുതിച്ചുയര്‍ന്ന് കോവിഡ്; 4459 പുതിയ കേസുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകൾ വീണ്ടും കൂടി. ഇന്ന് 4,459 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മൂലം 15 മരണവും സ്ഥിരീകരിച്ചു. ഇന്ന്…

ടി ശിവദാസമേനോൻ അന്തരിച്ചു

ടി ശിവദാസമേനോൻ അന്തരിച്ചു മുതിർന്ന സിപിഐ എം നേതാവും മുൻ മന്ത്രിയുമായിരുന്ന ടി ശിവദാസമേനോൻ അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ കോഴിക്കോട്‌ മിംസ്‌…

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു.

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തായ് ലന്‍ഡിലെ വീട്ടിലായിരുന്നു അന്ത്യം. 52 വയസ്സായിരുന്നു. തായ്‌ലന്‍ഡിലെ കോ സാമുയിയിലെ വീട്ടില്‍ അദ്ദേഹത്തെ…

ആറ്റിങ്ങലിൽ ബൈക്ക് ലോറിയുമായി കൂട്ടിയിച്ച് തീ പിടിച്ചു കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

ദേശീയപാതയിൽ ആറ്റിങ്ങൽ കോരാണി പതിനെട്ടാം മൈലിനു സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ആറ്റിങ്ങൽ അവനവൻ ചേരി തച്ചൂർ കുന്ന് ഷീജാ നിവാസിൽ വിശാലാണ് [18]മരിച്ചത്.വിശാലിനൊപ്പം…

വനിതാ ഉല്ലാസയാത്രകൾ സംഘടിപ്പിക്കുന്നു.കെ എസ് ആർ ടി സി.. മാർച്ച്‌ 08

കെ എസ് ആർ ടി സി ബഡ്ജ്ജറ്റ്ടൂറിസം സെല്ലിൻ്റെ ആഭിമുഖ്യത്തിൽ 2022 മാർച്ച് 8 മുതൽ 13 വരെ നടക്കുന്ന വനിതാ യാത്രാ വാരത്തിന്റെ ഭാഗമായി2022 മാർച്ച്…

കീവ് വിടണമെന്ന എംബസി അറിയിപ്പ് ശ്രദ്ധിക്കണം – മുഖ്യമന്ത്രി

കീവ് വിടണമെന്ന എംബസി അറിയിപ്പ് ശ്രദ്ധിക്കണം – മുഖ്യമന്ത്രി വിദ്യാർഥികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടൻ കീവ് വിടണമെന്ന യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ അറിയിപ്പ് മലയാളികൾ ശ്രദ്ധിക്കണമെന്ന്…

നടി കെ.പി.എ.സി ലളിത അന്തരിച്ചു.

നടി കെ.പി.എ.സി ലളിത അന്തരിച്ചു. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കായംകുളം രാമപുരത്ത് കടയ്ക്കൽ തറയിൽ അനന്തൻനായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947 മാർച്ച് പത്തിന് ഇടയാറന്മുളയിലാണ്…

കരുതലായി കൈത്താങ്ങായി സമീക്ഷ യുകെ

ഗോൾസ്റ്റർഷെയറിൽ അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ എംബസിയുടെ ചിലവിൽ നാട്ടിൽ എത്തിക്കാൻ സമീക്ഷ യുകെയുടെനിരന്തരമായ ഇടപെടൽമൂലം സാധിച്ചെടുക്കാൻ കഴിഞ്ഞു . ഒരുപക്ഷെ ചരിത്രത്തിൽ ആദ്യമായാകും ഇന്ത്യൻ എംബസി…

ഫിറോസ് കുന്നംപറമ്പിലിനെതിരെ വീണ്ടും..

സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും ബിഗ് ബോസ് താരവുമായ ജസ്ല മാടശ്ശേരി. ഫിറോസിന്റേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക്…