ആനന്ദിന്റെ പിറന്നാൾ പിറന്നാൾ കളറായി :ഗിഫ്റ്റ് കണ്ട് ഞെട്ടി അംബാനി പുത്രൻ
മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി എന്ത് കാര്യവും ആഡംബരത്തിലാണ് നടത്താറുള്ളത്. അതിപ്പോള്‍ പ്രീ വെഡ്ഡിംഗ് പരിപാടികള്‍ ആയാലും പാര്‍ട്ടികള്‍ ആയാലും കിടിലനായിട്ടാണ് അദ്ദേഹം നടത്താറുള്ളത്.ഏപ്രില്‍ പത്തിനായിരുന്നു…