കടകള്‍ കേന്ദ്രീകരിച്ച് ലഹരി കച്ചവടം കൂടുന്നു; തൃക്കാക്കരയില്‍ രാത്രികാല കച്ചവടം നിരോധിച്ചേക്കും
കൊച്ചി: കടകള്‍ കേന്ദ്രീകരിച്ച് ലഹരി കച്ചവടം കൂടുന്ന പശ്ചാത്തലത്തില്‍ തൃക്കാക്കരയില്‍ രാത്രികാല കച്ചവടം നിരോധിച്ചേക്കും. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ നാലുമണിവരെ കടകള്‍ അടച്ചിടുന്ന കാര്യമാണ്…