‘ദിലീപായാലും ബിനീഷ് കോടിയേരിയാലും എൻ്റെ നിലപാട് ഇതാണ് ‘ സുരേഷ് ഗോപി പറയുന്നു
കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതുവരെ ആരെയും കുറ്റവാളിയായി കാണരുതെന്ന് നടൻ സുരേഷ് ഗോപി. സ്വപ്നാ സുരേഷിന്റെയും ദിലീപിന്റെയും കേസുകളിൽ ഇതാണ് തന്റെ നിലപാടെന്നും സുരേഷ് ഗോപി ദുബായിൽ മാധ്യമങ്ങളോട്…