‘ഗവര്‍ണറെ തിരിച്ചുവിളിക്കണം’; രാഷ്ട്രപതിക്ക് കത്തയച്ച് മുഖ്യമന്ത്രി
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരികെ വിളിക്കാൻ ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്ത് നല്‍കി.ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്…