ഹേ റാമില്‍ കാണിച്ചിരിക്കുന്ന ആ മൂന്ന് തലയോട്ടികള്‍ ഞാൻ ഗുണാ കേവില്‍ നിന്നെടുത്തതാണ് -കമല്‍
റിലീസ് കേന്ദ്രങ്ങളിലെമ്പാടും ഗംഭീര അഭിപ്രായവുമായി വിജയക്കുതിപ്പ് തുടരുകയാണ് ചിദംബരം സംവിധാനംചെയ്ത മഞ്ഞുമ്മല്‍ ബോയ്സ്. ഗുണാ കേവില്‍ അകപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്ന സുഹൃത്തുക്കളുടെ ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം…