‘കാതല്‍ -ദ കോര്‍’ പ്രദര്‍ശിപ്പിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്
മമ്മൂട്ടി-ജ്യോതിക ചിത്രം കാതല്‍-ദ കോര്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്.ചിത്രം മുന്നോട്ടുവെയ്ക്കുന്ന പ്രമേയമാണ് ഗള്‍ഫ് മേഖലകളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിഷേധിക്കാൻ കാരണം.അറബ് രാജ്യങ്ങളുടെ മൂല്യങ്ങള്‍ക്ക്…