‘നോ ബോഡി ടച്ചിങ് പ്ലീസ്’, ‘ഞാനും കേസ് കൊടുക്കും’; മാധ്യമങ്ങളോട് സുരേഷ് ഗോപി
കൊച്ചി: ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ച് നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപി. കൊച്ചി കലൂരില്‍ ട്രാൻസ്വ്യക്തികള്‍ക്കൊപ്പം കേരളപ്പിറവി ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങവെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.…