സ്കൂള്‍ ഉച്ചഭക്ഷണപദ്ധതി: കേരളം കണക്ക് നല്‍കിയില്ല; കേന്ദ്രസര്‍ക്കാര്‍ പണം തടഞ്ഞു
തിരുവനന്തപുരം: കൃത്യമായി കണക്കു നല്‍കാത്തതിനാല്‍ സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയില്‍ കേരളത്തിനുള്ള വിഹിതം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു.നവംബര്‍വരെയുള്ള കണക്കില്‍ 125 കോടിരൂപ അനുവദിക്കേണ്ടതില്‍ പകുതിപോലും നല്‍കിയില്ല. കേന്ദ്രവും സംസ്ഥാനവും വഹിക്കേണ്ട ചെലവ്…