രാഹുല്‍ഗാന്ധിയല്ലെങ്കില്‍ കോണ്‍ഗ്രസില്‍നിന്നാര്; വയനാട്ടില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടേറുന്നു
വയനാട്ടില്‍ത്തന്നെ വീണ്ടും മത്സരിക്കാനാണ് രാഹുല്‍ഗാന്ധിയുടെ താത്പര്യമെങ്കിലും അദ്ദേഹം പിൻവാങ്ങിയാല്‍ ആരായിരിക്കും പകരമെന്ന ചർച്ചകളും ചൂടുപിടിച്ചുതുടങ്ങി.ഷാനിമോള്‍ ഉസ്മാൻ, എം.എം. ഹസൻ, ടി. സിദ്ദിഖ് എം.എല്‍.എ., മലപ്പുറത്തുനിന്നുള്ള കെ.പി.സി.സി. സെക്രട്ടറി…