സ്വിഫ്റ്റ് ബസ് ഓടിക്കാൻ വനിതകളെ വേണം; 600 ഡ്രൈവര്‍ കണ്ടക്ടര്‍ ഒഴിവുകള്‍
കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസുകള്‍ ഓടിക്കാൻ വനിതകള്‍ക്ക് അവസരം. 600 ഡ്രൈവര്‍ കണ്ടക്ടര്‍ ഒഴിവുകളാണുള്ളത്.ട്രാൻസ്‌ജെൻഡറുകള്‍ക്കും അവസരം നല്‍കാൻ ആലോചനയുണ്ട്. പ്രഥമപരിഗണന സ്ത്രീകള്‍ക്കാണ്. ഇവര്‍ക്കുശേഷമുള്ള ഒഴിവുകളിലേക്കാകും പുരുഷന്മാരെ പരിഗണിക്കുക.ആദ്യബാച്ചില്‍ നിയമനംനേടിയ…