‘പ്രണയത്തിന് ഒരു മുഖമുണ്ടെങ്കില്‍…’; നയൻതാരയെ ചേര്‍ത്തുപിടിച്ച് വിഘ്‌നേഷ് ശിവൻ
നയൻതാരയ്ക്കൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് സംവിധായകനായ വിഘ്നേഷ് ശിവൻ. ചുവപ്പ് സാരിയും കറുപ്പ് ബ്ലൗസും ധരിച്ച് അതീവ സുന്ദരിയായാണ് നയൻതാര ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.ഒരു ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴെടുത്ത ചിത്രങ്ങളാണിത്.’പ്രണയത്തിന്…