വിനായകന്‍ ചോദിക്കുന്നു,’ ഇപ്പോൾ ഞാൻ ആരാണെന്ന് മനസിലായോ സാറെ?’; രാഷ്ട്രീയ പോരിന് കാരണമായി വീണ്ടും തെന്നിന്ത്യൻ താരം
വിനായകന്‍ നല്ല നടനാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. രജനികാന്തിനോട് പോലും ജയിലിര്‍ എന്ന തെന്നിന്‍ഡ്യന്‍ പാന്‍ സിനിമയില്‍ തന്റെ പെര്‍ഫോമന്‍സുകൊണ്ട് കട്ടയ്ക്കുനിന്ന ലക്ഷണമൊത്ത മികച്ച നടന്‍മാരിലൊരാള്‍.പലപ്പോഴും രജനിക്ക്…