ഛഠ് പൂജ ഉത്സവം: ലോകകപ്പ് ഫൈനല്‍ ദിനത്തിലുള്‍പ്പെടെ ഡല്‍ഹിയില്‍ മദ്യനിരോധനം
ഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ജയിച്ചാല്‍ ആഘോഷിക്കാനും തോറ്റാല്‍ സങ്കടം തീര്‍ക്കാനുമായി രണ്ടെണ്ണം ‘അടിക്കണ’മെങ്കില്‍ ഡല്‍ഹിക്കാര്‍ നിരാശപ്പെടും. ലോക കിരീടത്തിനായി ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്ന ഞായറാഴ്ച…