ബുറേവി ചുഴലിക്കാറ്റിനെക്കാൾ വേഗതയിലാണ് നാട്ടിൽ വ്യാജ വാർത്തകൾ പ്രവഹിക്കുന്നത്.

തീവ്രമഴ മുന്നറിയിപ്പിനെത്തുടർന്ന് കെ എസ് ഇ ബി നാടൊട്ടുക്ക് വൈദ്യുതി വിതരണം നിർത്തിവയ്ക്കും എന്ന തരത്തിൽ പ്രചരിക്കുന്ന എല്ലാ സന്ദേശങ്ങളും വ്യാജമാണ്. വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കുക.

fakenews