നിങ്ങളുടെ കുഞ്ഞോമനയുടെ ഹൃദയഹാരിയായ വീഡിയോ അയച്ചുവോ? അവർക്കായി കാത്തിരിക്കുന്ന സമ്മാനം നേടാൻ ശ്രമിച്ചോ? അയച്ചില്ലെങ്കിൽ വേഗം അയക്കൂ….എഡിറ്റ് ചെയ്യാത്ത 1 – 3 മിനിട്ട് വീഡിയോ.. ട്രൂലൈസ് ഇവന്റ് 2021  അവസാനിക്കാൻ രണ്ട് ദിവസം മാത്രം…നിങ്ങളുടെ പൊന്നോമനകളുടെ കുസൃതി ലോകത്തിനു മുന്നിൽ കാണിയ്ക്കാനുള്ള അസുലഭ അവസരം,.. ചിലപ്പോൾ സമ്മാനവും … 

എൻട്രികൾ അയയ്‌ക്കേണ്ട whatsapp നമ്പർ 9567246129
ഒന്നാം സമ്മാനം 5000 രൂപയാണ്…
വേഗമാകട്ടെ…