ഷേർലി ചിക്കാഗോ അഭിമാനപൂർവം സമർപ്പിക്കുന്നു ഹെവൻലി മെലോഡിയസിന്റെ പതിനൊന്നാം പതിപ്പ്. പ്രശസ്ത പിന്നണിഗായകരായ ജോൺസൺ അടൂരും, സിസ്റ്റർ ആദിത്യാ ജയനും (പത്തനംത്തിട്ടയുടെ വാനമ്പാടി) ഗാനങ്ങൾ ആലപിക്കും പ്രശസ്ത കീബോർഡിസ്റ്റ് യേശുദാസും സംഘവും സംഗീതത്തിന് നേതൃത്വം നൽകും.അമേരിക്ക ചിക്കാഗോയിൽ നിന്നും ഷെർലി മാത്യു ഫിലിപ്പ് പ്രൊഡ്യൂസ് ചെയ്യുന്നതുമായ ഈ പ്രോഗ്രാം 24 ഏപ്രിൽ2021 ഇന്ത്യൻ സമയം വൈകിട്ട് 8 മണിക്ക് ഷേർലി ചിക്കാഗോയുടെ യൂട്യൂബ് ഫേസ്ബുക്ക് പേജുകളിൽ കാണുവാൻ സാധിക്കും. ഈ സംഗീത വിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. ഷേർലി ചിക്കാഗോയുടെ ഫേസ്ബുക്ക് പേജും യൂട്യൂബ് ചാനലും സബ്സ്ക്രൈബ് ചെയ്യുക