സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും ബിഗ് ബോസ് താരവുമായ ജസ്ല മാടശ്ശേരി. ഫിറോസിന്റേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നാലെയാണ് ജസ്ലയുടെ വിമര്‍ശനം. വിമര്‍ശിച്ചപ്പോള്‍ താന്‍ വേശ്യയാണെന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ ഇപ്പറഞ്ഞതൊക്കെ നിങ്ങളാണെന്ന് ഓര്‍ത്തില്ല.-ജസ്ല ഫേസ്ബുക്കില്‍ കുറിച്ചു.

https://youtu.be/Qlyu27wW7Ao

ജസ്ലയുടെ കുറിപ്പിന്റെ പൂര്‍ണരൂപം, ഫിറോസ് കുന്നുംപറമ്പിലിനോട്. താങ്കള്‍ ഈ പണി ചെയ്തത് പുറത്തു വന്നതോണ്ട് മാത്രമാണ് നിങ്ങള്‍ പെട്ടത്.. ഇത് പുറത്തറിയാതെ ചെയ്യുന്ന ധാരാളം പേരുണ്ട്. പക്ഷെ മാറ്റാരും വിമര്‍ശിക്കപ്പെടാത്ത പോലെ താങ്കള്‍ വിമര്‍ശിക്കപ്പെടുന്നതിന്റെ കാരണം. പുറത്തു ഞാന്‍ വലിയ മാന്യനാണെന്ന് പറഞ്ഞു.. മറ്റുള്ളവരെ നിരന്തരം ഉപദ്രവിക്കുകയും വിചാരണ ചെയ്യുകയും സദാചാരം വിളമ്പുകയും. ചെയ്യുന്ന ഒരു ഊളയാണ് https://youtu.be/Qlyu27wW7Ao