ശബരിമല: മകരവിളക്കിന് സന്നിധാനം ഒരുങ്ങി. രാവിലെ അഞ്ച് മണിക്ക് നട തുറന്നു. ദേവസ്വം ബോര്‍ഡ് അധികൃതര്‍ തിരുവാഭരണം ഏറ്റുവാങ്ങി സന്നിധാനത്തേക്ക് സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കും. അതിനുശേഷം പൊന്നമ്ബലമേട്ടില്‍ മകരജ്യോതി തെളിയും.