അത്യാസന്ന നിലയിലായി കോവിഡ്‌ രോഗിയുമായി പോയ 108 ആംബുലൻസിൽ പാളയത്ത് വെച്ചു കാർ ഇടിച്ചു. മറ്റുള്ള വാഹനങ്ങൾ വഴി മാറികൊടുത്തിനാൽ മുന്നോട്ട് പോയ ആംബുലൻസിന്റെ മധ്യ ഭാഗത്തായി വശത്ത് നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. കാറുകാരന് നഷ്ടപരിഹാരം നൽകണമെന്നും അല്ലെങ്കിൽ ആംബുലൻസ്‌ ഡ്രൈവറിന്റെ ലൈസൻസ് റദ്ദാക്കുമെന്നും മ്യൂസിയം സി.ഐയുടെ ഭീഷണി. ആംബുലൻസ്‌ സ്റ്റേഷനിൽ പിടിച്ചിട്ടു