വോയിസ് ഓഫ് ഹെവൻ”

ഓൺലൈൻ ക്രിസ്ത്യൻ പാട്ട് മത്സരം ന്യൂ യോർക്ക്: ജെനെസിസ് ക്രിയേഷൻസ്‌ അവതരിപ്പിക്കുന്ന വോയിസ് ഓഫ് ഹെവൻ എന്ന പേരിൽ ഓൺലൈൻ ക്രിസ്ത്യൻ പാട്ട് മത്സരത്തിന് തുടക്കം കുറിച്ചു. അശാന്തിയുടെ ഈ നാളുകളിൽ നാഥനോടുള്ള പ്രാർത്ഥന സംഗീതമാകുമ്പോൾ പുതു വെളിച്ചവും സമാധാനവും നമ്മുടെ ഉള്ളിൽ പെരുകും....

വെളിച്ചം വരെ………..

എത്ര നേരം ഇനിയുമിരുളിൽ കരിമ്പുലിക്ക് പിന്നാലെ ഒച്ചയനക്കങ്ങളില്ലാതെ പിന്തുടരുമിതുപൊലെ ക്ഷമയക്ഷമയായി വഴിമാറി നടക്കുന്നു പുലിയൊന്ന് തിരിഞ്ഞെങ്കിലെന്ന് ഉള്ളിലാ(ലോ)ർക്കുന്നു ഇരുളിൽ തിളങ്ങുന്ന കരിമ്പുലിക്കണ്ണുകളിൽ ജ്വലിക്കും വെട്ടത്തിലിരുന്ന് വായിച്ചു കേൾപ്പിക്കുവാൻ കവിതയൊരെണ്ണമുണ്ട്. രാത്രി, കരിമ്പുലി. വരച്ചുനോക്കിയാൽ പേപ്പറിൽ ഒരുതുണ്ട് കൽക്കരി. എടുത്തുമാറ്റിയാൽ രോമഹർഷത്തിൻ ഉമിക്കരി.—————————————- എഴുതിയത്: ഡോണാ...