അരിക്കൊമ്പൻ തിരിച്ചുവരും!! ദേശാടനം നടത്തിയ 14 ആനകൾ അതിന് ഉദാഹരണം..!!
അരിക്കൊമ്പൻ ചിന്നകനാലിലേക്ക് മടങ്ങിവരാനുള്ള സാധ്യത തള്ളാനാകില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ. അരിക്കൊമ്പനെ ഇഷ്ടപ്പെടുന്നവർ ആഗ്രഹിക്കുന്നതും നൂറു കിലോമീറ്റർ താണ്ടിയുള്ള അരിക്കൊമ്പന്റെ മടങ്ങിവരവാണ്. അരിക്കൊമ്പൻ എന്ന കാട്ടുകൊമ്പന് പെരിയാർ കടുവ…