വാട്സാപ്പിൽ അയച്ച മെസ്സേജുകൾ നമുക്ക് എഡിറ്റ് ചെയ്യാം..!! ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ മാത്രം..!!
ഒരിക്കല്‍ അയച്ച കമന്റ് ഫേസ്‌ബുക്കിലും ഇന്‍സ്‌റ്റഗ്രാമിലുമെല്ലാമുള്ളതുപോലെ വീണ്ടും എഡിറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് മിക്ക വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്കും തോന്നിയിട്ടുള്ള ഒരു കാര്യമാണ്. പലപ്പോഴും കമ്പനിയോട് ഇക്കാര്യങ്ങള്‍ ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്…