വിമാന ദുരന്ത ത്തിൽ മരിച്ചവരുടെ എണ്ണ o. 19 ആയി

കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണ കിംസ്അൽഷിഫ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 68 കാരൻമരിച്ചു. മഞ്ചേരി തിരുവാലി അരവിന്ദാക്ഷൻ ആണ് ഹൃദയാഘാതത്താൽ മരിച്ചത്. ആഗസ്റ്റ് 7ന് രാത്രി ഉണ്ടായ വിമാന അപകടത്തിൽ കാലിന് പരിക്കേറ്റാണ് അരവിന്ദാക്ഷൻ ചികിത്സ തേടിയത്. ഇതോടെ വിമാന ദുരന്ത ത്തിൽ മരിച്ചവരുടെ...

സ്വര്‍ണവില പവന് 39,200 രൂപയായി കുറഞ്ഞു…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപകുറഞ്ഞ് 39,200 രൂപയിലേയ്ക്ക് തിരിച്ചെത്തി. ശനിയാഴ്ച 80 രൂപകുറഞ്ഞ് 39,480 രൂപയിൽനിന്ന് 39,360 രൂപയായി കുറഞ്ഞിരുന്നു. 4,900 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയർന്ന വിലയായ 42,000 രൂപയിലെത്തിയശേഷം തുടർച്ചയായി വിലകുറയുകയാണ്. പവന്റെ ഉയർന്ന...

അപസർപ്പക പരബ്രഹ്മമൂർത്തി (കഥകൾ) സുസ്മേഷ് ചന്ദ്രോത്ത്. ഡി.സി ബുക്സ് (2019) (ബി.ജി.എൻ.വർക്കല)

കഥകളുടെ ലോകം എന്നത് വ്യത്യസ്ഥമായ ഒരു ഭൂവിഭാഗം ആണ്. ചടുലവും വേഗതയാർന്നതുമായ കഥകൾ പോലെ ദുരൂഹവും ദുർഗ്രാഹ്യവുമായ കഥകളും ഒരു തരത്തിൽ രസാവഹവും വായനാനന്ദവും നല്കുന്നവയാണ്. കഥകൾക്ക് ബൗദ്ധികവും സാധാരണത്വവും നല്കുന്നത് വായനക്കാരുടെ മാനസികമായ അതിനോടുള്ള സമീപനത്തിലൂടെയാണ്. വെറും പൈങ്കിളി എന്ന് വിവക്ഷിക്കുന്ന തലത്തിൽ...