ഇരുളിൽ തെളിയുന്ന വെളിച്ചം (ഉമർ അലി പൂളമംഗലം)

അതിരാവിലെ തിരക്കിട്ട് ഫ്ലാറ്റിൽ നിന്നും ഇറങ്ങിയതാണ്.. ഷാർജാ ദുബൈ ബോർഡർ.. കമ്പനി വണ്ടി കിട്ടണമെങ്കിൽ താമസ സ്ഥലമായ ഷാർജാ അതിർത്തിയിലുള്ള ഫ്ലാറ്റിൽ നിന്ന്.. നടന്ന് ദുബൈ അതിർത്തിയിലുള്ള റോഡിലേക്കെത്തണം.. ഇന്ന് അല്‍പം വൈകിപോയിരിക്കുന്നു… ധൃതിയിൽ നടക്കുന്നതിനിടെ… ഡ്രൈവറുടെ കാൾ വരുന്നു… അത് കട്ട് ചെയ്തു.....

കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് 17.93 കോടി രൂപ അനുവദിച്ചു

കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് 17.93 കോടി രൂപ അനുവദിച്ചു. മെഷീനും ഉപകരണങ്ങള്‍ക്കുമായി 10.75 കോടി രൂപയും, ആശുപത്രി അനുബന്ധ ഉപകരണങ്ങള്‍ക്കായി 7.17 കോടി രൂപയുമാണ് അനുവദിച്ചത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജിനെ മറ്റ് മെഡിക്കല്‍ കോളേജുകളെപ്പോലെ ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് തുകയനുവദിച്ചത്....

ദില്ലി: ഇന്ത്യ-പാക് അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു.

ദില്ലി: ഇന്ത്യ-പാക് അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു. കൊല്ലം അഞ്ചൽ വയലാ ആഷാ ഭവനിൽ അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്. ജമ്മുകാശ്മീരിലെ അതിർത്തിപ്രദേശമായ സുന്ദർബെനിയിൽ നടന്ന  ഷെല്ലാക്രമണത്തിൽ ആണ് ജീവൻ പൊലിഞ്ഞത്. ഈ മാസം 25 ന് അവധിക്കായി നാട്ടിലെത്താൻ ഇരിക്കുകയായിരുന്നു അനീഷ്....

നീ!! (രശ്മി രതീഷ്)

തിരുവനന്തപുരം സ്വദേശിനി. ഭർത്താവ് രതീഷ്. ആർ. നായർ. ആനുകാലിക മാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്. ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഇപ്പോൾ കൊല്ലം ചടയമംഗലത്താണ് താമസിക്കുന്നത്.