മലയാളികളുടെ അഭിമാനം
ചെന്നൈക്കെതിരെ തകര്‍ത്തടിച്ച് സഞ്ജു.

ഷാര്‍ജ: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് അര്‍ധ സെഞ്ച്വുറി. 19 പന്തുകളില്‍ നിന്നാണ് സഞ്ജുവിന്റെ അർദ്ധ സെഞ്ച്വറി. ഏഴ് സിക്‌സുകളും ഒരു ഫോറും അര്‍ധ സെഞ്ച്വുറിയില്‍ ഉള്‍പ്പെടുന്നു. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് തെരെഞ്ഞെടുക്കുകയായിരുന്നു. മുംബൈ...

ഒരു നേരത്തെ ഭക്ഷണം “കെ.എസ്.ആർ.ടി.സി ഫുഡ് ട്രക്ക്” ൽ നിന്നാകാം…

കെഎസ്ആർടിസി-യുടെ നൂതന ആശയമായ ‘Food Truck’ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. 22.09.2020 ചൊവ്വാഴ്ച, വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ “മിൽമ” ഉൽപ്പന്നങ്ങളുടെ വിപണനം നടത്തുന്നതിനുള്ള ഫുഡ് ട്രക്കാണ് രൂപമാറ്റം വരുത്തിയ ബസിൽ പ്രവർത്തനം ആരംഭിക്കുന്നത്. അന്നേ ദിവസം ബഹു: ഗതാഗത വകുപ്പ്...

മോശ-A human Story (വിരോധാഭാസൻ)

തങ്ക വര്‍ണ്ണം ചാലിച്ച വെളുത്ത കുണ്ടളപ്പുഴുക്കളെ വെള്ളത്തില്‍ കഴുകിയെടുത്ത് അയാള്‍ സുതാര്യമായ പ്ലാസ്റ്റിക് കവറിലേയ്ക്ക് ഇട്ടു. കുറെ നേരം അവയെ നോക്കി തൃപ്തിപ്പെട്ടു. അതിരാവിലെയെത്തി പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന പുളിമരത്തിന്റെ തണലിലും ചാണകത്തടങ്ങളിലും കുഴിച്ച് കുണ്ടളപ്പുഴുക്കളെ മോചിപ്പിച്ച് പ്ലാസ്റ്റിക് കവറിലാക്കി താലോലിക്കുന്നതിന്റെ രഹസ്യം ഇനിയും...