സ്കോട്ടിഷ് മലയാളിയുടെ കാവ്യമേള അവസാനഘട്ടത്തിലേക്ക്

ഓണത്തോട് അനുബന്ധിച്ച് സ്കോട്ടിഷ് മലയാളി സംഘടിപ്പിച്ച കാവ്യമേള സമാപനത്തോട് അടുക്കുകയാണ്. ഇനി ഒരു ദിവസം മാത്രമാണ് ബാക്കിയാകുന്നത്. നാളെ (സെപ്റ്റംബർ 30) രാത്രി പന്ത്രണ്ട് മണിക്ക് മേള സമാപിക്കും. ധാരാളം കൂട്ടുകാർ മത്സരത്തിൽ പങ്കെടുത്തിരുന്നു. അതിൽ നിന്നും പതിനൊന്നു പേരെ ജഡ്ജിങ് പാനൽ തിരഞ്ഞെടുത്ത്...

പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക

പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവർക്ക് ഹെൽമെറ്റ്, നമ്പർ പ്ലേറ്റ്, സാരി ഗാർഡ്, റിയർ വ്യൂ മിറർ, പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവ വാഹനഡീലർ സൗജന്യമായി നൽകണമെന്നാണ് ചട്ടം. കേന്ദ്രമോട്ടോർ വാഹന ചട്ട പ്രകാരം 01.04.2016 മുതൽ തന്നെ കേരളത്തിൽ വിൽക്കുന്ന ഇരുചക്ര വാഹനങ്ങളോടൊപ്പം നിർമാതാക്കൾ...