ജോസ് കെ. മാണി വിഭാഗം ഇനി ഇടതിനൊപ്പം; എം.പി. സ്ഥാനം രാജിവെക്കും

കോട്ടയം: അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കൊടുവിൽ ജോസ് കെ. മാണി ആ രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് ജോസ്.കെ മാണി പക്ഷം ഇനി ഇടതുപക്ഷത്തിനൊപ്പം. എം.പി സ്ഥാനം രാജിവെക്കുമെന്നും ജോസ് കെ മാണി അറിയിച്ചു. ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയിൽനിന്ന് പുറത്താക്കിയതെന്നും ആത്മാഭിമാനം അടിയറവെച്ച്...

അക്കിത്തം ഐസിയുവിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട കവി അക്കിത്തം അച്യുതൻ നമ്പൂതിരിയെ കഴിഞ്ഞ ദിവസം രാത്രി രോഗാതുരനായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വർഷത്തെ ജ്ഞാനപീഠം ലഭിച്ച മലയാളത്തിന്റെ അഭിമാനമാണ് അക്കിത്തം നമ്പൂതിരി. അദ്ദേഹത്തെ ഐസിയൂവിൽ പ്രവേശിപിച്ചിട്ടുണ്ടെന്ന വിവരം മകൻ നാരായണൻ അക്കിത്തമാണ് സഹൃദയരോട് വെളിപ്പെടുത്തിയത്. വാർദ്ധക്യ സഹജമായ രോഗാതുരതയെ...