ആഘോഷങ്ങളിൽ പടക്കങ്ങൾ പൊട്ടിക്കുന്നതിനു നിയന്ത്രണം

ആഘോഷങ്ങളിൽ പടക്കങ്ങൾ പൊട്ടിക്കുന്നതിനു നിയന്ത്രണം ദീപാവലി, ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ദീപാവലിക്കു രാത്രി എട്ടിനും പത്തിനും ഇടയിൽ മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളൂ. ക്രിസ്മസ്, ന്യൂഇയർ ദിനങ്ങളിൽ രാത്രി...

യുകെയിൽ കോവിഡ് ബാധിച്ച് ഡോക്ടർ കൃഷ്ണൻ സുബ്രഹ്മണ്യൻ മരണത്തിന് കീഴടങ്ങി

കോവിഡ് മരണങ്ങൾ യുകെയിൽ പാരമ്പരയാകുമ്പോൾ ഏറ്റവും അവസാനത്തെ കണ്ണിയാകുന്നു ഡോക്ടർ കൃഷ്ണൻ സുബ്രഹ്മണ്യൻ. മിഡ്‌ലാൻഡ്സിൽ എക്‌മോ വെന്റിലേറ്റർ സൗകര്യമുള്ള ഏക ആശുപത്രിയായ ലെസ്റ്റർ ഗ്ലെൻഫീൽഡിൽ അവസാന നിമിഷം വരെ പൊരുതിയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. മറ്റു മാർഗ്ഗങ്ങളില്ലാതെ സഹപ്രവർത്തകർ വെന്റിലേറ്റർ ഓഫ് ചെയ്ത് മരണം...

ബാലഭാസ്കറിന്റെ മരണം: കലാഭവൻ സോബിയുടെ മൊഴി കള്ളം.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം  അപകടത്തെ തുടർന്ന്  എന്ന നിഗമനത്തിൽ സിബിഐ..ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് അച്ഛൻ കെ സി ഉണ്ണിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചത്. പോളിഗ്രാഫ് ടെസ്റ്റിൽ കലാഭവൻ സോബിയും ബാലഭാസ്‌കറിന്റെ ഡ്രൈവർ ആയിരുന്ന അർജുനും നുണ പറഞ്ഞതായി സിബിഐ  റിപ്പോർട്ട്...