വിദേശത്തുനിന്ന് വരുന്നവർക്ക് കേരളത്തിൽ സൗജന്യമായി ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തും
വിദേശത്തുനിന്ന് വരുന്നവർക്ക് കേരളത്തിൽ സൗജന്യമായി ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തും. പ്രവാസികളുടെ പരിശോധന സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നടത്തി ഫലം ഉടന്‍ തന്നെ അയച്ചുകൊടുക്കും. രാജ്യത്തെ കോവിഡ് കേസുകളില്‍…