Author: admin@scotishmalayali

ഫിറോസ് കുന്നംപറമ്പിലിനെതിരെ വീണ്ടും..

സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും ബിഗ് ബോസ് താരവുമായ ജസ്ല മാടശ്ശേരി. ഫിറോസിന്റേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക്…

ബിന്ദു അമ്മിണിയക്കെതിരെ പല ഭാഗത്ത് നിന്നും നിരന്തരമായ ആക്രമണങ്ങൾ

ശബരിമല യിലെ വിവാദ ദർശനത്തിന് ശേഷം ബിന്ദു അമ്മിണിയക്കെതിരെ പല ഭാഗത്ത് നിന്നും നിരന്തരമായ ആക്രമണങ്ങൾ നടക്കാറുണ്ടന്നാണ് ഇവർ അവകാശപ്പെടുന്നത്. എന്നാൽ പലപ്പോഴും ഇവർ ആൾക്കൂട്ടത്തെയോ, വ്യക്തികളെയോ…

ഷേർലി ചിക്കാഗോ അഭിമാനപൂർവം സമർപ്പിക്കുന്നു ഹെവൻലി മെലോഡിയസ് രണ്ടാം സീസൺന്റെ അഞ്ചാം പതിപ്പ്.

ഷേർലി ചിക്കാഗോ അഭിമാനപൂർവം സമർപ്പിക്കുന്നു ഹെവൻലി മെലോഡിയസ് രണ്ടാം സീസൺന്റെ അഞ്ചാം പതിപ്പ്. പ്രശസ്ത പിന്നണിഗായകരായ ലിബിൻ സക്റിയായും , സിസ്റ്റർ എയ്ഞ്ചൽ ഓസ്റ്റിനും ഗാനങ്ങൾ ആലപിക്കും…

വയലാർ അവാർഡ് ബെന്യാമിന്

തിരുവനന്തപുരം: ഈ വർഷത്തെ വയലാർ രാമവർമ സാഹിത്യ പുരസ്കാരം എഴുത്തുകാരൻ ബെന്യാമിന്. ‘മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ’ എന്ന നോവലാണ് നാൽപത്തിയഞ്ചാം വയലാർ പുരസ്കാരം എഴുത്തുകാരന് നേടിക്കൊടുത്തത്.കെ.ആർ…

ഹെവൻലി മെലോഡിയസ് രണ്ടാം സീസൺന്റെ രണ്ടാം പതിപ്പ്.

ഷേർലി ചിക്കാഗോ അഭിമാനപൂർവം സമർപ്പിക്കുന്നു ഹെവൻലി മെലോഡിയസ് രണ്ടാം സീസൺന്റെ രണ്ടാം പതിപ്പ്. പ്രശസ്ത പിന്നണിഗായകരായ സാംസൺ ജോണും (ജിഷു) , സിസ്റ്റർ ചന്ദ്രലേഖയും ഗാനങ്ങൾ ആലപിക്കും…

തകർന്ന സ്വപ്നങ്ങൾ……..

മുംബൈ: സ്വന്തമായി നിർമിച്ച ഹെലികോപ്റ്ററിന്റെ പരീക്ഷണ പറക്കലിനിടെ യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ഫുൽസാവംഗി ഗ്രാമത്തിലെ 24കാരനായ ഷെയിഖ് ഇസ്മയിൽ ഷെയിഖ് ഇബ്രാഹിമാണ് അപകടത്തിൽ മരിച്ചത്. അന്തിമ പരീക്ഷണ…

നാദിർഷ ദിലീപ്‌ കൂട്ടുകെട്ടിന്റെ കച്ചവടതന്ത്രം…

ജയസൂര്യ നായകനാകുന്ന ഈശോ എന്ന ചിത്രത്തിന്റെ പേര് മാറ്റില്ലെന്ന് സംവിധായകൻ നാദിർഷ. ക്രിസ്ത്യൻ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പി.സി ജോർജ്ജും ചില സംഘടനകളും വിമർശനം ഉയർത്തിയിരുന്നു. തുടർന്നാണ് നാദിർഷ…

ക്രൂരമായി ആക്രമിക്കപ്പെട്ടെന്ന് സുഹൃത്തുക്കൾ

പ്രമുഖ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും, കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയും ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിയുമൊക്കെയായി പ്രശസ്തയായ അനന്യ അലക്സിന്റെ തിരോധാനം ആർക്കും വിശ്വസിക്കാൻ കഴിയാത്ത ഒന്നായിരുന്നു. കൊല്ലം…

അർജന്റീന വിൻ‌സ് കോപ്പ അമേരിക്ക കപ്പ്

റോസാരിയോയുടെ തെരുവോരങ്ങളെ നിങ്ങളിന്നാർപ്പുവിളിക്കുക. മിശിഹയുടെ പദ ചലനങ്ങള്‍ ലോകത്തിന് മുമ്പേ ഹൃദയത്തോട് ചേര്‍ത്തുവച്ച നാടേ നിങ്ങൾക്കിന്നാഘോഷ ദിനം . അർജന്റീനയുടെ കപ്പിത്താൻ കാനറിപ്പടകൾക്ക് മേൽ വിജയക്കൊടി പാറിച്ചിരിക്കുന്നു.…

ചിത്രങ്ങൾ വിറ്റ്‌ കാശ്‌ നാടിനായി നൽകിയ കൗമാരക്കാരി

കഥകളിയും തെയ്യവുമൊക്കെ നിറങ്ങളണിഞ്ഞ ആറ് മനോഹര ചിത്രങ്ങൾ. അമേരിക്കയിൽ സിയാറ്റിലിലെ വീട്ടിലിരുന്ന് ദേവിക തന്റെ വര പൂർത്തിയാക്കുമ്പോൾ, അത് പിറന്നനാടിന് കൈത്താങ്ങാവുമെന്ന് ആരും തന്നെ വിചാരിച്ചില്ല. പക്ഷേ,…