Author: admin@scotishmalayali

ജോസ് കെ. മാണി വിഭാഗം ഇനി ഇടതിനൊപ്പം; എം.പി. സ്ഥാനം രാജിവെക്കും

കോട്ടയം: അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കൊടുവിൽ ജോസ് കെ. മാണി ആ രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് ജോസ്.കെ മാണി പക്ഷം ഇനി ഇടതുപക്ഷത്തിനൊപ്പം. എം.പി സ്ഥാനം രാജിവെക്കുമെന്നും…

അക്കിത്തം ഐസിയുവിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട കവി അക്കിത്തം അച്യുതൻ നമ്പൂതിരിയെ കഴിഞ്ഞ ദിവസം രാത്രി രോഗാതുരനായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വർഷത്തെ ജ്ഞാനപീഠം ലഭിച്ച മലയാളത്തിന്റെ അഭിമാനമാണ് അക്കിത്തം നമ്പൂതിരി.…

ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്‌സിൻ പരീക്ഷണം നിർത്തി

വാഷിംഗ്ടൺ: ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്‌സിൻ പരീക്ഷണം നിർത്തി ‘ വാക്‌സിൻ പരീക്ഷണത്തില്‍ പങ്കെടുത്ത ഒരു വ്യക്തിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മൂന്നാംഘട്ട എന്‍സെബിള്‍ ട്രയല്‍…

ജാഗ്രതാ നിര്‍ദേശം

കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. എന്നാല്‍, 2020 ഒക്ടോബര്‍ 11 മുതല്‍ 20 വരെയുള്ള കാലയളവില്‍…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍: മികച്ച ചിത്രം വാസന്തി, സുരാജ് മികച്ച നടന്‍, കനി നടി

തിരുവനന്തപുരം: 50-ാമത് സംസ്ഥാന പ്രഖ്യാപിച്ചു. വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ സിനിമകളിലെ പ്രകടനത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ബിരിയാണി എന്ന സിനിമയിലെ കഥാപാത്രത്തിന് കനി കുസൃതി…

കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍ (കവിതകള്‍)കുരീപ്പുഴ ശ്രീകുമാര്‍ഡി സി ബുക്സ് (ബി.ജി.എന്‍ വര്‍ക്കല)

“നിറ സൗഹൃദത്തിന്‍ കൊടിത്തുകില്‍ പാറുന്ന വരികളിലെയക്ഷര ജ്വാലകളായി നാ- മിനിയും സചേതന സത്യങ്ങളായിടാ- മുടല്‍ രഹിതരായി നാമോര്‍മ്മയില്‍ പൂത്തിടാം” (ആത്മഹത്യാ മുനമ്പ്…കുരീപ്പുഴ ശ്രീകുമാര്‍ )       …

വിജയദശമി പൂജവയ്പ്, പൂജയെടുപ്പ്

സമയം:  പൂജ വെയ്പ്പ്: (23-10-2020, വെള്ളിയാഴ്ച, 1196  തുലാം: 06, വൈകിട്ട്): പൂജയെടുപ്പ്, വിദ്യാരംഭം: 26-10-2020 തിങ്കൾ 06.30am to‍ 09.00 am ശുഭപ്രദം)കന്നിമാസത്തിലെ ശുക്ലപക്ഷത്തില്‍ (വെളുത്തവാവിലേയ്ക്ക്…

2020 ഒക്ടോബർ 12 സംസ്ഥാനത്ത് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കുന്ന പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ

2020 തിരുവനന്തപുരംപൊന്മുടിനെയ്യാർ ബോട്ട് ക്ലബ്വേളിപൂവാർആക്കുളംകാപ്പിൽ ബോട്ട് ക്ലബ് കൊല്ലംഹൗസ് ബോട്ടിംഗ്തെന്മലജാഡയുപ്പാറപാലരുവി പത്തനംതിട്ടകോന്നി ആനക്കൊട്ടിൽഅടവിഗവി ആലപ്പുഴബാക്ക് വാട്ടർബീച്ച് പാർക്ക്ഹെറിട്ടേജ് സെന്ററുകൾ കോട്ടയംകുമരകംഇലവീഴാപൂഞ്ചിറ ഇടുക്കിമൂന്നാർ ഗാർഡൻരാമക്കൽമേട്വാഗമൺ മൊട്ടക്കുന്ന്ഇരവികുളംമാട്ടുപ്പെട്ടി എറണാകുളംഭൂതത്താൻകെട്ട് പാർക്ക്മറൈൻ…

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് ഇന്ന് കോടതിയിൽ.

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് ഇന്ന് കോടതിയിൽ.തിരുവനന്തപുരം ജ്യുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. ഒന്നാം പ്രതി ശ്രീറാം…

ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊൾക (ആത്മകഥ ) എച്ച്മുക്കുട്ടി ഡി സി ബുക്സ് (ബി.ജി.എന്‍ വര്‍ക്കല)

ഓര്‍മ്മകളെ വേദനിപ്പിക്കാതെ , രക്തം ചിന്താതെ എഴുതിയോ പറഞ്ഞോ പിടിപ്പിക്കുക എന്നത് ഒരു ഭാരിച്ച ജോലിയാണ് . പ്രത്യേകിച്ചും ആ ഓര്‍മ്മകള്‍ പച്ചയായി പറയുക എന്ന ധര്‍മ്മം…