തീവണ്ടി ടിക്കറ്റ് റിസർവേഷൻ: സമയം നീട്ടി
തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പുവരെ ടിക്കറ്റ് റിസർവ് ചെയ്യാം. ഓൺലൈനിലും ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളിലും അതുവരെ ടിക്കറ്റ് ലഭിക്കും. ഒക്ടോബർ പത്തുമുതൽ ഈ ക്രമീകരണം നടപ്പാകും.നിർത്തിവെച്ചിരുന്ന തീവണ്ടികൾ…