അക്കിത്തം ഐസിയുവിൽ
മലയാളത്തിന്റെ പ്രിയപ്പെട്ട കവി അക്കിത്തം അച്യുതൻ നമ്പൂതിരിയെ കഴിഞ്ഞ ദിവസം രാത്രി രോഗാതുരനായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വർഷത്തെ ജ്ഞാനപീഠം ലഭിച്ച മലയാളത്തിന്റെ അഭിമാനമാണ് അക്കിത്തം നമ്പൂതിരി.…
മലയാളത്തിന്റെ പ്രിയപ്പെട്ട കവി അക്കിത്തം അച്യുതൻ നമ്പൂതിരിയെ കഴിഞ്ഞ ദിവസം രാത്രി രോഗാതുരനായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വർഷത്തെ ജ്ഞാനപീഠം ലഭിച്ച മലയാളത്തിന്റെ അഭിമാനമാണ് അക്കിത്തം നമ്പൂതിരി.…
തിരുവനന്തപുരം: 50-ാമത് സംസ്ഥാന പ്രഖ്യാപിച്ചു. വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ സിനിമകളിലെ പ്രകടനത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ബിരിയാണി എന്ന സിനിമയിലെ കഥാപാത്രത്തിന് കനി കുസൃതി…
“നിറ സൗഹൃദത്തിന്‍ കൊടിത്തുകില്‍ പാറുന്ന വരികളിലെയക്ഷര ജ്വാലകളായി നാ- മിനിയും സചേതന സത്യങ്ങളായിടാ- മുടല്‍ രഹിതരായി നാമോര്‍മ്മയില്‍ പൂത്തിടാം” (ആത്മഹത്യാ മുനമ്പ്…കുരീപ്പുഴ ശ്രീകുമാര്‍ ) …
സമയം: പൂജ വെയ്പ്പ്: (23-10-2020, വെള്ളിയാഴ്ച, 1196 തുലാം: 06, വൈകിട്ട്): പൂജയെടുപ്പ്, വിദ്യാരംഭം: 26-10-2020 തിങ്കൾ 06.30am to 09.00 am ശുഭപ്രദം)കന്നിമാസത്തിലെ ശുക്ലപക്ഷത്തില്‍ (വെളുത്തവാവിലേയ്ക്ക്…
2020 തിരുവനന്തപുരംപൊന്മുടിനെയ്യാർ ബോട്ട് ക്ലബ്വേളിപൂവാർആക്കുളംകാപ്പിൽ ബോട്ട് ക്ലബ് കൊല്ലംഹൗസ് ബോട്ടിംഗ്തെന്മലജാഡയുപ്പാറപാലരുവി പത്തനംതിട്ടകോന്നി ആനക്കൊട്ടിൽഅടവിഗവി ആലപ്പുഴബാക്ക് വാട്ടർബീച്ച് പാർക്ക്ഹെറിട്ടേജ് സെന്ററുകൾ കോട്ടയംകുമരകംഇലവീഴാപൂഞ്ചിറ ഇടുക്കിമൂന്നാർ ഗാർഡൻരാമക്കൽമേട്വാഗമൺ മൊട്ടക്കുന്ന്ഇരവികുളംമാട്ടുപ്പെട്ടി എറണാകുളംഭൂതത്താൻകെട്ട് പാർക്ക്മറൈൻ…
മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് ഇന്ന് കോടതിയിൽ.തിരുവനന്തപുരം ജ്യുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. ഒന്നാം പ്രതി ശ്രീറാം…
ഓര്‍മ്മകളെ വേദനിപ്പിക്കാതെ , രക്തം ചിന്താതെ എഴുതിയോ പറഞ്ഞോ പിടിപ്പിക്കുക എന്നത് ഒരു ഭാരിച്ച ജോലിയാണ് . പ്രത്യേകിച്ചും ആ ഓര്‍മ്മകള്‍ പച്ചയായി പറയുക എന്ന ധര്‍മ്മം…
ഓണത്തോടനുബന്ധിച്ച് സ്കോട്ടിഷ് മലയാളി കാവ്യമേള നടത്തിയിരുന്നു. അഞ്ചു മിനുട്ടിൽ കവിയാത്ത, എഡിറ്റു ചെയ്യാത്ത, സ്വന്തമോ അല്ലാത്തതോ ആയ ഒരു കവിത ചൊല്ലി വീഡിയോ അയച്ചു തരാനായിരുന്നു ആവശ്യപ്പെട്ടത്…
ഭൂമി പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറും സ്പെഷ്യൽ വില്ലേജ് ഓഫീസറും വിജിലൻസ് പിടിയിൽ. പവിത്രേശ്വരം വില്ലേജ് ഓഫീസറായ അഞ്ചാലുംമൂട് സ്വദേശി എസ് വിശ്വേശരൻപിള്ള, സ്പെഷ്യൽ…
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 90 % സബ്സിഡിയോടുകൂടി കേരളത്തിലെ ഗ്രാമ പഞ്ചായത്ത് പരിധികളിലെ മുഴുവൻ കുടുംബങ്ങൾക്കും പുതിയ വാട്ടർ കണക്ഷൻ നൽകുന്നതിനുള്ള ജൽജീവൻ മിഷൻ പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലും…