‘കാക്ക’ ഹ്രസ്വചിത്രത്തിലെ നായിക ലക്ഷ്മിക അന്തരിച്ചു
ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ (രേഷ്മ -24) ഷാര്‍ജയില്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.പള്ളുരുത്തി കച്ചേരിപ്പടി വാഴവേലില്‍ വീട്ടില്‍ സജീവന്റേയും ലിമിറ്റയുടേയും മകളാണ്.ഷാര്‍ജയില്‍ ബാങ്കില്‍ ജോലി…