കോളജ് വിദ്യാര്‍ഥിനികള്‍ ബസ് തടഞ്ഞ സംഭവം: വര്‍ഗീയവത്കരിച്ച് പ്രചാരണം
കാസര്‍ഗോഡ്: സ്റ്റോപ്പില്‍ ബസുകള്‍ നിര്‍ത്താത്തത് പതിവായതോടെ വിദ്യാര്‍ഥിനികളുടെ നേതൃത്വത്തില്‍ ബസ് തടഞ്ഞ സംഭവത്തിന്‍റെ വീഡിയോ വര്‍ഗീയവത്കരിച്ച് വിദ്വേഷപ്രചാരണം. ഒരാഴ്ച മുൻപാണ് കുമ്പള -മുള്ളേരിയ കെഎസ്ടിപി റോഡിലെ ഭാസ്‌കര…