നേതാക്കളെ ചാക്കിട്ടുപിടിക്കാൻ നീക്കം; കുട്ടനാട്ടില്‍ സി.പി.ഐ.ക്ക് മറുപണിയുമായി സി.പി.എം.
വിമതനീക്കംകൊണ്ട് കുട്ടനാട്ടില്‍ പാര്‍ട്ടിക്ക് ഉണ്ടായ നാണക്കേട് മറികടക്കാൻ സി.പി.ഐക്ക് മറുപണിയുമായി സി.പി.എം.സി.പി.ഐയിലെ അസംതൃപ്തരെ കൂടെക്കൂട്ടാനുള്ള തന്ത്രങ്ങളാണു സി.പി.എം. മെനയുന്നത്. സി.പി.എമ്മിനു തിരിച്ചടി തുടങ്ങിയ രാമങ്കരിയില്‍ത്തന്നെയാണു സി.പി.ഐക്കെതിരായ ആദ്യനീക്കം…