ഗുജറാത്തില്‍ ബോട്ടപകടം: ആറ് സ്കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു; നിരവധിപേരെ കാണാതായി
ഗുജറാത്തിലെ വഡോദരയില്‍ ബോട്ടപകടത്തില്‍ 9 വിദ്യാർഥികള്‍ മരിച്ചു. വഡോദരയിലെ ഹർണി തടാകത്തിലാണ് അപകടമുണ്ടായത്.അപകടസമയത്ത് 27 വിദ്യാർഥികളും 4 അധ്യാപകരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.ന്യൂ…