KSRTC ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം; കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരൻ അറസ്റ്റില്‍
കുറ്റിപ്പുറം: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം. യുവതിയുടെ പരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെക്ഷൻ ഓഫീസര്‍ റെജിയെ പോലീസ് അറസ്റ്റുചെയ്തു.അങ്കമാലി വേങ്ങൂര്‍ സ്വദേശിയാണ് റെജി. തൃശ്ശൂരില്‍ നിന്നും കോഴിക്കോടേക്ക്…