ടിക് ടോക് താരം മീശക്കാരൻ വിനീത് വീണ്ടും അറസ്റ്റില്‍, പുതിയ കേസ് കൊലപാതക ശ്രമം, സംഭവം ഇങ്ങനെ
തിരുവനന്തപുരം: ടിക് ടോക് താരം മീശ വിനീത് വീണ്ടും അറസ്റ്റില്‍. ആറംഗ സംഘം പള്ളിക്കലില്‍ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് മീശ വിനീത് അറസ്റ്റിലായത്.മടവൂര്‍…