തെന്നിന്ത്യയിൽ മറ്റെല്ലാ നടിമാരെയും കടത്തിവെട്ടി നയന്‍താര
തെന്നിന്ത്യയില്‍ മറ്റെല്ലാ നടിമാരെയും കടത്തിവെട്ടി നയന്‍താര. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ഏറ്റവും പ്രതിഫലം കൈപറ്റുന്ന നടിയായി അവര്‍ മാറിയിരിക്കുകയാണ്.നേരത്തെ തൃഷയും അനുഷ്‌ക ഷെട്ടിയും നയന്‍താരയേക്കാള്‍ പ്രതിഫലം വാങ്ങുന്നുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.…