മലയാളി സ്ഥിരസാന്നിധ്യമല്ലാത്ത നാട്; ഉത്തരം ഉത്തരകൊറിയയെന്ന് പ്രവാസികാര്യ മന്ത്രാലയം
കേരളീയരില്ലാത്ത ഏകരാജ്യം ഉത്തരകൊറിയ മാത്രമാണെന്നാണ് നോര്‍ക്കയുടെയും പ്രവാസികാര്യ മന്ത്രാലയത്തിന്റെയും കൗതുകക്കണക്ക്.കേരളീയരെ മരുഭൂമികള്‍മുതല്‍ ധ്രുവപ്രദേശങ്ങളിലെ തണുപ്പില്‍വരെ കാണാമെന്നാണ് കണക്ക്. യു.എൻ. പട്ടികയില്‍ അനൗദ്യോഗിക രാജ്യമായ വത്തിക്കാനില്‍ 177 മലയാളികളുണ്ട്.…