കേരളത്തില്‍ ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത;ആറു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.തുലാവര്‍ഷം സജീവമായതിനാല്‍ കേരളത്തില്‍ 25 വരെ മഴ പെയ്യും. 22-നും 25-നും വടക്കൻജില്ലകളിലും 22-ന് കൊല്ലം,…