ഹെവൻലി മെലോഡിയസിന്റെ മൂന്നാം പതിപ്പ്.

. തൂലിക ടീവി  അഭിമാനപൂർവം സമർപ്പിക്കുന്നു ഇന്ത്യയുടെ 73-ാം  സ്വാതന്ത്രിയ  ദിനമായ  ഓഗസ്റ് 15 ന്   ഇന്ത്യൻ  സമയം   രാത്രി 9 മണിക്ക്  ലൈവായി  സംപ്രേഷണം  ചെയ്യുന്നു.പ്രശസ്ത പിന്നണിഗായകരായ  അഞ്ചു ജോസഫും ജെയ്സൺ സോളമനും ഗാനങ്ങൾ ആലപിക്കും.പ്രശസ്ത കീബോർഡിസ്റ്റ് സുനിൽ സോളമനും...

ശിവഗംഗ (അഭിലാഷ്‌ മണമ്പൂർ )

കോളിംഗ്‌ ബെല്ലിന്റെ നിർത്താതെയുള്ള ഒച്ച കേട്ടാണു ഗംഗ ഉറക്കത്തിൽ നിന്നുണർന്നത്‌. ആഴ്ചയിലൊരിക്കലൊരു വെള്ളിയാഴ്ച കിട്ടുന്ന ഉച്ചയുറക്കം ഇടയ്ക്ക്‌ മുറിഞ്ഞ്‌ പോയതിന്റെ വൈഷമ്യത്തോടെയാണു അവൾ കിടക്കയിൽ നിന്നുമെഴുന്നേറ്റത്‌.  മോൾ ട്യൂഷനു പോയിട്ട്‌ മടങ്ങി  വരാനുള്ള സമയമായില്ലല്ലോ, പിന്നെ ഇതാരാ ഈ സമയത്ത്‌ എന്നിങ്ങനെ പല ചിന്തകളോടെയാണവൾ...