എസ്ഐയുടെ വീട് ആക്രമിച്ചു

തിരുവനന്തപുരം പൂവാർ സ്റ്റേഷനിലെ അഡീ.എസ് ഐ യുടെ വീടിന് നേരെ ആക്രമണം കൺട്രോൾറൂം നെയ്യാറ്റിൻകര യൂണിറ്റിലെ അലക്സാണ്ടിന്റെ വീടാണ് ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം വീടന്റെ ജനൽചില്ലുകൾ അടിച്ചു തകർത്തു എസ് ഐക്ക് നേരെ ഗുണ്ടകളുടെ ആക്രോശവുമുണ്ടായി സംഭവം രാത്രിയോടെ അലക്സാണ്ടറിന്റെ നെയ്യാറ്റിൻകരയിലെ വീടിന് നേരെ...

ഷെയ്ന്‍ നിഗത്തെ ‘ഫീല്‍ ഗുഡ്’ നായകനാക്കി സലാം ബാപ്പു; ചിത്രീകരണം ഉടന്‍

ഷെയിന്‍ നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം നവംബറില്‍ ആരംഭിക്കും. റെഡ് വൈന്‍, മംഗ്ലീഷ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സലാം ബാപ്പു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഷെയിന്‍ നിഗം നായകനായെത്തുന്നത്. ദുബായിയും കേരളവുമായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഫീല്‍ ഗുഡ് ചിത്രമായി ഒരുക്കുന്ന...

കോവിഡ്‌ കാലത്ത്‌ വിപണനത്തിന്റെ പുതിയ സാധ്യതകൾ തുറന്നിട്ട്‌ പ്രശസ്ത നിർമ്മാതാവും, ട്രൈസ്റ്റാർ ഗ്രൂപ്പിന്റെ ഉടമയുമായ ജോളി ജോസഫ്

എറണാകുളം കടവന്ത്രയിലുള്ള മെട്രോ സ്റ്റേഷനോട് അടുത്തുള്ള എന്റെ ഹോട്ടലിൽ ( ട്രൈസ്റ്റാർ റീജൻസി ) ഒരു നല്ല അടുക്കളയും ഭക്ഷണശാലയും ഉണ്ട് – അത്യാവശ്യം സാമഗ്രികളുമുണ്ട് …! പൊതി ഭക്ഷണം ശീലമായ ആളുകൾക്ക് വേണ്ടി , നല്ല ഭക്ഷണം നല്കാൻ കഴിഞ്ഞാൽ കച്ചോടമായി ..!...