പ്രശസ്ത സീരിയൽ നടൻ ശബരിനാഥ് (43) തിരുവനന്തപുരത്തു അന്തരിച്ചു.

പ്രശസ്ത സീരിയൽ നടൻ ശബരിനാഥ് (43) തിരുവനന്തപുരത്തു അന്തരിച്ചു. ഹൃദയാഘാതം ആണ് മരണ കാരണം. തിരുവനന്തപുരം അരുവിക്കര സ്വദേശി ആണ സ്വാമി അയ്യപ്പൻ. പാടാത്ത പൈങ്കിളി അടക്കം നിരവധി സീരിയലുകളിൽ അഭിനയിച്ചു

യൂത്ത് കോൺഗ്രസ്സ് മാർച്ചിൽ വനിതാ പോലീസ് ഉൾപ്പടെ പതിനഞ്ചോളം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

മന്ത്രി കെ. ടി. ജലീലിന്റെ രാജി ആവശ്യം ഉന്നയിച്ച് പാലക്കാട് കളക്ട്രേറ്റിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ പരക്കെ സംഘർഷം. അക്രമാസക്‌തരായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിരിച്ചു വിടാനായി പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊടി കെട്ടാനുപയോഗിച്ച വടികൾ കൊണ്ട് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ വനിതാ...

സ്വർണക്കടത്ത് : പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കസ്റ്റംസ് കേസ് പ്രതികളായ മുഹമ്മദ് അൻവർ, ഷെമീം, ജിഫ്‌സൽ എന്നിവർക്കാണ് ജാമ്യം നൽകിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലെ ഒൻപത്, പതിമൂന്ന്, പതിന്നാലാം പ്രതികളാണിവർ. ഉപാധികളോടെയാണ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്....