Author: admin@scotishmalayali

സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവെന്‍സറായ 29കാരി യുവതിക്ക് ദാരുണാന്ത്യം; കാരണം കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ.!

പ്രമുഖ ബ്രസീലിയന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവെന്‍സറായ 29കാരി യുവതി അന്തരിച്ചു. ബ്രസീലിയൻ യുവത്വത്തിനിടയില്‍ ഫാഷനിലൂടെ ഏറെ സ്വാധീനം ചെലുത്തിയ പ്രശസ്തയായ ലുവാന ആൻഡ്രേഡിനാണ് ദാരുണ അന്ത്യം സംഭവിച്ചത്.…

നടൻ കലാഭവൻ ഹനീഫ് ഇനി ഓര്‍മ്മ; സംസ്കാരം ഇന്ന് മട്ടാഞ്ചേരിയിലെ ചെമ്പിട്ട പള്ളിയിൽ

കൊച്ചി: അന്തരിച്ച നടൻ കലാഭവൻ ഹനീഫിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ പതിനൊന്നരയ്ക്ക് കൊച്ചി മട്ടാഞ്ചേരിയിലെ ചെമ്ബിട്ട പള്ളിയില്‍ വെച്ചാണ് സംസ്കാരം നടക്കുക. ദീര്‍ഘകാലമായി അര്‍ബുദ രോഗത്തിന്…

അഞ്ചുവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊന്ന കേസില്‍ ശിക്ഷാവിധി ശിശുദിനത്തില്‍

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന്റെ ശിക്ഷാവിധി നവംബര്‍ 14-ന്. വ്യാഴാഴ്ച പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദംകേട്ട ശേഷമാണ് നവംബര്‍…

നടി ഹരിത ജി നായര്‍ വിവാഹിതയായി, വരന്‍ ‘ദൃശ്യം 2’ എഡിറ്റര്‍ വിനായക്

സീരിയല്‍ നടി ഹരിത ജി നായര്‍ വിവാഹിതയായി. ദൃശ്യം 2, 12 ത്ത് മാന്‍ തുടങ്ങിയ സിനിമകളുടെ എഡിറ്റര്‍ ആയ വിനായക് ആണ് വരന്‍.അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും…

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

കൊപ്രസംഭരണത്തിലും കുടിശ്ശിക; കിട്ടാനുളളത് അഞ്ചുകോടിയോളം രൂപ

കൊപ്രസംഭരണത്തിന്റെ ഭാഗമായി വി.എഫ്.പി.സി.കെ. കേരളത്തിലെ കര്‍ഷകരില്‍നിന്ന് സംഭരിച്ച പച്ചത്തേങ്ങയുടെ പ്രതിഫലം വൈകുന്നു. കേന്ദ്രഏജൻസിയായ നാഫെഡ് ഫണ്ട് അനുവദിച്ചിട്ടും നടപടിക്രമങ്ങളിലെ ദൈര്‍ഘ്യമാണ് പണംവൈകാൻ കാരണം.സെപ്റ്റംബര്‍ 12 മുതലാണ് വി.എഫ്.പി.സി.കെ.…

സഹായം വേണമെങ്കില്‍ കുടിശ്ശികതീര്‍ത്ത് നഷ്ടം നികത്തണം, കേരളത്തോട് കേന്ദ്രം

ഡല്‍ഹി: വൈദ്യുതിവിതരണത്തിലെ നഷ്ടം കുറയ്ക്കാനാവശ്യമായ സഹായധനം വേണമെങ്കില്‍ കുടിശ്ശിക എത്രയുംവേഗം പിരിച്ചെടുക്കണമെന്ന് കേരളത്തോട് കേന്ദ്രം. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ-സ്വകാര്യ-തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍നിന്നടക്കമുള്ള കുടിശ്ശിക പിരിച്ചെടുത്ത് കെ.എസ്.ഇ.ബി.ക്ക് കൈമാറുന്നത്…

സ്വര്‍ണക്കടത്തില്‍ സ്വപ്ന ആറു കോടിയും ശിവശങ്കര്‍ 50 ലക്ഷവും അടയ്ക്കണം

കൊച്ചി: സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ പിഴയൊടുക്കണമെന്ന് കസ്റ്റംസ് പ്രിവന്റിവ് കമ്മിഷണറുടെ ഉത്തരവ്. സ്വര്‍ണക്കടത്തു കേസില്‍…

അസമയത്തുളള വെടിക്കെട്ട് നിര്‍ത്തല്‍; നിയമപരമായി നേരിടുമെന്ന് ദേവസ്വം മന്ത്രി

അസമയത്തുള്ള വെടിക്കെട്ട് നിര്‍ത്തണമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നതെന്നും ഈ സമയം ഏതാണെന്ന് നിശ്ചയിച്ചിട്ടില്ലെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെടിക്കെട്ട് ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും…

സര്‍ക്കാര്‍ ആശുപത്രിയില്‍ ഓപ്പറേഷൻ തിയേറ്ററില്‍ കരണ്ടില്ല, 11 രോഗികളുടെ ശസ്ത്രക്രിയകള്‍ മുടങ്ങി

തിരുവനന്തപുരം : നെയ്യാറ്റിൻകരയില്‍ ജനറല്‍ ആശുപത്രിയില്‍ വൈദ്യുതി വിതരണം തടസപ്പെട്ടതോടെ ശസ്ത്രക്രിയകള്‍ മുടങ്ങി. ഓപ്പറേഷൻ തിയേറ്ററിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയകള്‍ മുടങ്ങിയത്. 11 രോഗികളുടെ…